മലപ്പുറം പാണ്ടിക്കാട്-പന്തല്ലൂർ റൂട്ടിൽ തോട്ടിന്റെക്കര പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്ര ക്കാരൻ മരണപെട്ടു. ഇന്ന് രാവിലെ ആണ് സംഭവം. പാണ്ടിക്കാട് കാക്കുളം സ്വദേശി കരപ്പറമ്പിൽ വിശോനാഥന്റെ മകൻ നിതീഷ് (23) ആണ് മരണപ്പെട്ടത് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി