മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ബോട് സ്കൂളിനു സമീപം സിoല ഗ്യാസ് ഏജൻസിയുടെ ഗുഡ്സ് ഓട്ടോയും കാറും കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക് പരിക്കേറ്റ വരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായി വരുന്നു updating...
⊶
