കാണാതായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


 കോഴിക്കോട്   വടകര :വടകരയില്‍ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴിയൂർ തൈക്കണ്ടിയിൽ ജലാലുദ്ദീന്‍റെ ഭാര്യ സറീന(40)യെയാണ് തറവാട് വീട്ടിലേ കിണറ്റിൽ മരിച്ച നിലയിൽ.. കണ്ടെത്തിയത്. ഞയറാഴ്ച രാവിലെയാണ് സറീനയെ കാണാതായത്..


Post a Comment

Previous Post Next Post