കാരാത്തോട് ടിപ്പർ ബോഡി ഇറക്കുന്നതിനിടെ ക്രെയ്ൻ മറിഞ് മൂന്ന് പേർക്ക് ഗുരുതര പരിക്ക്.
0
വേങ്ങര : കാരാത്തോട് ഇങ്കൽ സിറ്റിയിൽ ഭാരത് ബെൻസ് സർവീസ് സെന്ററിൽ ടിപ്പർ ബോഡി ഇറക്കാൻ വന്ന ക്രെയ്ൻ മറിഞ് ഡ്രൈവർ അടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം . കൂടുതൽ വിവരങ്ങൾ updating...