തൃശ്ശൂർ എരുമപ്പെട്ടി:വെള്ളറക്കാട് ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്തുള്ള പയ്യൂർമന വീട്ടു കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കടങ്ങോട് തെക്ക്മുറി പനക്കൽ മുകുന്ദൻ (45 ) ന്റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. മുകുന്ദനെ രണ്ടുദിവസമായി കാണാത്തതിനെ തുടർന്ന് വീട്ടുകാർ എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിരുന്നു
ഇന്ന് രാവിലെ ജോലിക്കായി വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്. യുവാവ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ ടി സി അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച
