ചുങ്കത്തറ ഇടമല വളവിൽ ഇന്നോവകാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ റെൻസൺ (19) ആണ് മരിച്ചത് മഞ്ചേരി ഏറനാട് നോളജിലെ (EKC) B.tch വിദ്യാർത്ഥിയാണ്.
അപകടം നടന്ന ഉടൻ നാട്ടുകാർ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ . എടക്കര മുപ്പിനി പാറയിൽ പി.റെനിയുടെ മകൻ റെൻസൺ ആണ് മരിച്ചത്
