ഇടുക്കി മുരിക്കാശേരി പടമുഖം റോഡിൽ സ്നേഹ മന്ദിരത്തിന് സമീപം വാഹനാപകടം. ഒരു കാറും മൂന്ന് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാതക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ വരെ എറണാകുളം സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു