മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞ് അപകടം.അപടത്തില്‍ നാലു പേരേ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പോലീസും നാട്ടുകാരും വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഹൈവേ നിര്‍മ്മാണ കമ്പിനിയുടെ സിമന്റ് കയറ്റിവന്ന ട്രക്ക് ലോറി നിയന്ത്രണം വിട്ട് സമീപത്തേക്ക് തെന്നിമാറി.
