മലപ്പുറം മൂന്നിയൂർ പാറക്കടവ് രണ്ട് വയസ്സ് കാരൻ മുങ്ങി മരണപ്പെട്ടു ഇന്ന് രാവിലെ 11:30ഓടെ ആണ് സംഭവം പാറക്കടവ് സ്വദേശി പാങ്ങാട്ട് കുണ്ടിൽ ഫഹദിന്റെ മകൻ ഫൈസി മുഹമ്മദ് രണ്ട് വയസ്സ് ആണ് മരണപ്പെട്ടത് അപകട കാരണം അറിവായി വരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ