മലപ്പുറം കുറ്റിപ്പുറം ദേശീയ പാതയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു : ഗവ.താലുക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന അസ്സൻക്കാനകത്ത് പരേതനായ അബ്ദുല്ലക്കേയിയുടെ മകൻ എ.എ.റംഷാദ് ആണ് മരണപ്പെട്ടത് : കുറ്റിപ്പുറം - വളാഞ്ചേരി റോഡിൽ കൈലാസിനും അത്താണി ബസാറിനും മധ്യേ ദേശീയ പാതയിൽബൈക്കും കാറും കൂട്ടിയിടിച്ചാണ് യുവാവ് മരണമടഞ്ഞത്:അപകടം സംഭവിച്ച ഉടൻ നാട്ടുകാർ കുറ്റിപ്പുറം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
