അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട് ബൈക്ക് സ്ലാബിൽ ഇടിച്ചു കയറി… യുവാവിന് ദാരുണാന്ത്യം
0
അമ്പലപ്പുഴ : നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയരികിലെ സ്ലാബിൽ ഇടിച്ചു കയറി യുവാവ് മരിച്ചു. ചവറ പന്മന കുറവറയാട്ട് അഹമദ് കുഞ്ഞിന്റെ മകൻ മുഹമ്മദ് ഹനീസാണ് (26) മരിച്ചത്. പുറക്കാട് കരൂർ അയ്യൻ കോയിക്കലിന് സമീപം രാവിലെആറിനായിരുന്നു അപകടം.