KSRTC ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



 പാലക്കാട്  നൂറണി പരിസരത്ത്  കെ എസ്ആർടിസി ബസ്സ്‌ ടൂവീലർ ഉണ്ടായ അപകടത്തിൽ ടൂവീലർ യാത്രക്കാരൻ 

 വടക്കന്തറ സുദർശനൻ മരണപ്പെട്ടു

 മൃതദേഹം ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിൽ  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..

Post a Comment

Previous Post Next Post