പട്ടാമ്പി : വല്ലപ്പുഴയിൽ ഷോക്കേറ്റ് ചെറുകോട് ഓവുങ്ങൽ തോട് പാടത്ത് ഷോക്കേറ്റ് ചോലക്കൽ ശ്രീകുമാർ (48) മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും തോട്ടിലേക്ക് മീൻ പിടിക്കാൻ വന്നതാണ്. കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്.