അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോകവേ കാറിടിച്ച് യുകെജി വിദ്യാർഥി മരിച്ചു



പത്തനംതിട്ട: സ്കൂളിലേക്ക് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് സതീഷ് ഭവനിൽ അശ്വതി–സതീഷ് ദമ്പതികളുടെ ഇളയ മകൻ കൗശിക് എസ്.നായരാണ് മരിച്ചത്. ശ്രീവിദ്യാധിരാജ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർഥിയാണ്.

Post a Comment

Previous Post Next Post