കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്…. അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു

 


കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ വാഹനാപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകള്‍ക്കും ഗുരുതരപരുക്ക്. പെരുമ്പുഴ സ്വദേശിനി രേഖ, മകള്‍ കാര്‍ത്തിക എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Post a Comment

Previous Post Next Post