കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി സൗദിയിൽ റിജാൽ അൽമയിൽ അപകടത്തിൽ മരണപ്പെട്ടു



മുക്കം:സൗദിയിലെ റിജാൽ അൽമയിൽ വെച്ചുള്ള അപകടത്തിൽ ചെറുവാടി സ്വദേശി മരണപ്പെട്ടു.ചുള്ളിക്കാപറമ്പ് അക്കരപറമ്പിൽ ആലിക്കുട്ടിയുടെയും കൊടിയത്തൂർ കാവിൽ എറക്കോടൻ ആയിശുമ്മ(മാണി ചാച്ചി ) യുടെയും മകൻ ഹാരിസ് ചെറുവാടി ആണ് മരിച്ചത്


Post a Comment

Previous Post Next Post