വേങ്ങരയിൽ ഓട്ടോ തട്ടി വലിയോറ പുത്തനങ്ങാടി സ്വദേശി മരിച്ചു

 



വേങ്ങര വലിയോറ : പുത്തനങ്ങാടി സ്വദേശി ഐതൊടിക കുഞ്ഞിമുഹമ്മദ് ഹാജി (ബാർബർ) നിര്യാതനായി. 

ഇന്നലെ ഉച്ചക്ക് വേങ്ങര കുറ്റാളൂർ ഭാഗത്ത്‌ വെച്ച് ഓട്ടോ തട്ടി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ . ചികിത്സയിൽ ഇരിക്കേ ഇന്ന് മരണപ്പെട്ടു .

 പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാമസ്ജിദിൽ


മക്കൾ: കാസിം എ ടി, സൈതലവി, കുഞ്ഞികോമു, ജാഫറലി


Post a Comment

Previous Post Next Post