കൊണ്ടോട്ടി കുളത്തൂരിൽ ലോറി കയറിഇറങ്ങി ബൈക്ക് യാത്രക്കാരനായ എയർപോർട്ട് ജോലിക്കാരന് ദാരുണാന്ത്യം
രാത്രി 11മണിയോടെ ആണ് അപകടം
കരിപ്പൂർ എയർപോർട്ടിൽ ജോലി ചെയ്യുന്ന ചേലമ്പ്ര സ്വദേശി അജീഷ് (36) വയസ്സ് എന്ന യുവാവ് ആണ് മരണപ്പെട്ടത് കോട്ടപ്പുറത്തിനും കുളത്തൂർ എയർപോർട്ട് ജംഗ്ഷൻ ന്റെയും ഇടയിൽ വെച്ച് ലോറി കയറി മരിച്ചതായി വിവരം കിട്ടിയിട്ടുള്ളത് അപകടം സംഭവിച്ച ഉടനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ്ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട് ബാക്കി വിവരം അറിവായി വരുന്നു
