വളാഞ്ചേരി അത്തിപ്പറ്റയിൽ കുഴഞ്ഞു വീണ് മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു
ഈ ഫോട്ടോയിൽ കാണുന്ന ഷൗക്കത്തലി വയ.51/23 S/O മുഹമ്മദ്, മുഹയെദീൻ കോളനി, ബൈപ്പാസ് റോഡ്, സൗത്ത് ഊക്കടം , കോയമ്പത്തൂർ, 29/07/2023 തീയ്യതി രാത്രി 09.15 മണിക്കും 09.50 മണിക്കും ഇടയിൽ മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റ എന്ന സ്ഥലത്ത് കുഴഞ്ഞ് വീണ് മരണപ്പെട്ടു  വളാഞ്ചേരി PS CR. 816/23 u/s 174 CrPC ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Valanchery police station - 04942 644343

-Valanchery SHO 9497987169

Post a Comment

Previous Post Next Post