ശക്തമായ മഴ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

 


കോഴിക്കോട് ജില്ലയിൽ വ്യാപക മഴ.ജൂലൈ 3 മുതൽ 6 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ കൺട്രോൾ റൂമും താലൂക്ക് അടിസ്ഥാനത്തിൽ താലൂക്ക് കൺട്രോൾ റൂമും തുറന്ന് പ്രവർത്തിക്കും.


 *ജില്ലാ കൺട്രോൾ റൂം നമ്പർ*


0495 2371002,1077(ടോൾ ഫ്രീ)


 *താലൂക്ക് കൺട്രോൾ റൂം നമ്പർ*


 *കൊയിലാണ്ടി* 

-0496 2623100


 *താമരശ്ശേരി* 

-0495 2224088


 *കോഴിക്കോട്* 

-0495 2372967


 *വടകര* 

-0496 2520361



Post a Comment

Previous Post Next Post