കോഴിക്കോട് തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഗൂർഗ്ഗജീപ്പ് മറിഞ്ഞു.എസ്ഐ കെ. രമ്യ അടക്കം മൂന്നുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്ബാലുശ്ശേരിക്കടുത്ത് പറമ്പിൻ മുകളിലാണ് അപകടം സംഭവിച്ചത്.സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
.വടകരയിലേക്ക് പോകുന്നതിനിടയിലാണ് അപകടം.നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
