കാഞ്ഞങ്ങാട് ചിത്താരിയിൽ :യാത്രക്കാരനെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരിയിൽ ഇന്ന് ഉച്ചക്കാണ് അപകടം.
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നും വീണതാണെന്ന് സംശയം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി
