കോട്ടയം ചിങ്ങവനം എംസി റോഡിൽ KSRTC ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ബസിൻ്റെ sയർ ശരീരത്തിലൂടെ കയറി മൂലംകുളം സ്വദേശിയായ യുവാവ് മരിച്ചു.




ചിങ്ങവനം: എംസി റോഡിൽ ചിങ്ങവനത്ത് കെഎസ്ആർറ്റിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (35) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും നിന്നും എംസി റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടർ, ബസുമായി ഇടിക്കുകയായിരുന്നു. ബസിൻ്റെ sയർ യുവാവിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.


Post a Comment

Previous Post Next Post