മലപ്പുറം AR നഗർ. വി കെ പടിയിൽ വിദ്യാർഥിനി വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു .
കൊണ്ടോട്ടി മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശി പീടികകണ്ടി ജബ്ബാർ എന്നവരുടെ മകൾ ആഫിയ .12 വയസ്സ് ആണ് മരണപ്പെട്ടത്. എ ആർ നഗർ വി കെ പടിയിൽ വെച്ചാണ് സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വി കെ പടിയിലെ കണ്ണമ്മാഡ് വയലിലെ കുഴിയിൽ വെച്ചാണ് അപകടം
തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷപെടുത്താൻ സാധിച്ചില്ല . ഇന്ന് ഉച്ചക്ക് 1മണിക്ക് ശേഷം ആണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലിലേക്ക് മാറ്റി .