സാധനം കയറ്റി വന്ന ഗുഡ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
0
മലപ്പുറം എടരിക്കോട് കുറുകത്താണി വയസ്സൻ പടിയിൽ സാധനം കയറ്റി വന്ന ഗുഡ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു കാക്കക്കാത്തടം ഇറക്കത്തിൽനിയന്ത്രണം വിട്ടതാണ് അപകട കാരണം ആർക്കും പരിക്കില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം .കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു