പാലക്കാട് മണ്ണാർക്കാട് വട്ടമ്പലം അരിയൂർ ഇറക്കത്തിൽ ഇന്ന് രാവിലെ ആണ് അപകടം. രണ്ട് പേർ റോഡ് മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഉണ്ടായ അപകത്തിൽ കാൽനടയാത്രക്കാരായ ഒരാൾക്കും ഓട്ടോയിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരെയും വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആക്സിഡന്റിന്റെ CCTV ദൃശ്യം