തിരൂർ താഴെപ്പാലം പുഴയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല
0
മലപ്പുറം തിരൂർ താഴെപ്പാലം പുഴയിൽ ഇന്ന് കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. തിരിച്ചറിയുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക : തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ - 9497980683, 0494 2422046