വയനാട് മുട്ടില്‍ വാര്യാട് കൊളവയൽ ജംഗ്ഷനിൽ വാഹനാപകടം ബുള്ളറ്റും മഹീന്ദ്ര ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറ്റ്യാടി മൊകേരി സ്വദേശി ആദിത്യൻ ബി. കുമാറിനാണ് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ വ വലതുകാലിനാണ് പരിക്കേറ്റത്
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100