ഒമിനി വാനും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽകഴിഞ്ഞിരുന്ന ഒട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു മലപ്പുറം താനാളൂർ:

ചെമ്പ്രയിൽ വെച്ച് ഒമിനി വാനും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒട്ടോറിക്ഷാ ഡ്രൈവർ ഈസ്റ്റ് മീനടത്തൂർ ചോമക്കാട്ടിൽ ഹംസ (56)മരണപ്പെട്ടു,


ഈ മാസം 14നാണ് അപകടമുണ്ടായത്

സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു

ഭാര്യ സക്കീന,

മക്കൾ നൗഷീദ്,യാസിർ, ഇർഷാദ്,ഷഹല,

മരുമക്കൾ ഫാത്തിമ, ഹിസാന,ജസീന, നസ്റിൻ,ഫഹ്‌ല സെബിൻ,റിയാസ്,

സഹോദരങ്ങൾ മുഹമ്മദ് കുട്ടി,കദീജ.


 

Post a Comment

Previous Post Next Post