ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

  


നിറമരതുർ പത്തംമ്പാട് ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്ക്. മഞ്ഞളം പടി സ്വദേശി പ്രവീണാണ് മരണപ്പെട്ട്. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനാണ്, ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.



Post a Comment

Previous Post Next Post