വയനാട് മാനന്തവാടി കുഴിനിലം ചെക്ക്ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി, കൊല്ലം പറമ്പില്‍ മോളിയുടെ മകന്‍ ഗോഡ്‌വിന്‍ (20) ആണ് മരിച്ചത്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
