അമ്പലവയൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്വയനാട് ബത്തേരി :   അമ്പലവയൽ: റസ്റ്റ് ഹൗസിന് പരിസരത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. KL 31H 3901 നമ്പർ കാറും KL 73D 6304 നമ്പർ ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്നവർ റസ്റ്റ് ഹൗസിന് പരിസരത്ത് ഉള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, മേപ്പാടി വിംസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി.

ചുള്ളിയോട് അഞ്ചാംമൈൽ സ്വദേശികളായ രണ്ടുപേരെ അമ്പലവയൽ മാർട്ടിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post