തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് കിണർ സെന്ററിൽ വെച്ചാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ മന്ദലാംകുന്ന് കിണർ സ്വദേശി കോലയിൽ അലി അഹമ്മദ് മകൻ യഹ്‌യ(60) എന്നവരെ അകലാട് മുന്നൈനി വി - കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..