തിരൂരങ്ങാടി: ചെമ്മാട് - തലപ്പാറ റൂട്ടിൽ മുട്ടിയാറയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബസ്സിന് പിറകിൽ മറ്റൊരു ബസ്സ് ഇടിച്ചാണ് അപകടം അപകടത്തിൽ നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..updating...