കോഴിക്കോട് പൂനൂർ : കോളിക്കലിൽ പന്നി കുറുകെ ചാടി സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലി (അലി) ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം കാലിലും തോളിലിനും പരുക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.