കായംകുളം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


മുതുകുളം വെട്ടത്തുകടവിൽ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ കള്ളിക്കാട് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിൻ ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ വെട്ടത്തുകടവ് കിഴക്കേകരയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.,

Previous Post Next Post