താനൂർ മൂലക്കൽ പെട്രോൾ പമ്പിൽ വാഹനാപകടംതാനൂർ മൂലക്കൽ പെട്രോൾ പമ്പിൽ വാഹനാപകടം  രണ്ട് പേർക്ക് പരിക്ക്  ഓട്ടോ ഡ്രൈവർക്കും കാറിൽ ഉണ്ടായിരുന്ന ഒരാൾക്കും ആണ് പരിക്ക്. പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി.ഇന്ന്  പുലർച്ചെ 3:15ഓടെ ആണ് അപകടം. പെട്രോൾ അടിച്ചു കൊണ്ടിരുന്ന ഓട്ടോയിലേക്ക് കാറിന്റെ പിറകിലെ ടയർ സ്ലിപ്പ്ആയി   ഇടിച്ചു കയറി ആണ് അപകടം കാറിൽ 6പേർ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർ പരിക്കില്ലാതെ രക്ഷപെട്ടു .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

റിപ്പോർട്ട് :ആഷിക്ക് താനൂർ TDRF വോളന്റിയർPost a Comment

Previous Post Next Post