കടലുണ്ടി പുഴയിൽ തിരൂരങ്ങാടി മമ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
0
ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് കടലുണ്ടി പുഴയിൽ മമ്പുറം മാക്കാമിന് താഴെ ഭാഗത്ത് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത് ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം തിരൂരങ്ങാടി പോലീസ് എത്തി തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി