♨️ *BREAKING NEWS*
കോട്ടക്കൽ മിംസ് ഹോസ്പിറ്റലിനു സമീപം ദേശീപാതയിൽ സ്വിഫ്റ്റ് കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്
കാർ ഇടിച്ച ബൈക്ക് മീറ്ററുകൾക്കപ്പുറം തെറിച്ചു പോയാണ് നിന്നത്. ഇന്ന് വൈകുന്നേരം ആണ് അപകടം
പരിക്ക് പറ്റിയവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്നു.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...