താമരശ്ശേരിയിൽ വാഹനാപകടം. കാറും ക്രെയിൻ സർവീസ് വാഹനവുംകൂട്ടിയിടിച്ച് അപകടം.രണ്ട് സ്ത്രീകൾക്ക് പരിക്ക്

 


 കോഴിക്കോട്: താമരശ്ശേരിയിൽ വാഹനാപകടം. കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.  പരിക്കേറ്റ വരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Updating 

Post a Comment

Previous Post Next Post