കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു അപകടം. അമ്മക്കും മകനും പരിക്ക്.. പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈങ്ങാപ്പുഴ സ്വദേശികൾ സഞ്ചരിച്ച ബൈക്കും . കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറും ആണ് അപകടത്തിൽ പെട്ടത് ഇന്ന് വൈകുന്നേരം 6:30ഓടെ ആണ് അപകടം. ഈങ്ങാപ്പുഴ കരികുളം സ്വദേശികളായ അമൽ സജയൻ, മാതാവ് ഷൈജി എന്നിവർക്കാണ് പരുക്കേറ്റത്. .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...