Home പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു August 13, 2023 0 തൃശ്ശൂർ കൊടുങ്ങല്ലൂര്‍ വലിയപണിക്കന്‍ തുരുത്തില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വലിയപണിക്കന്‍തുരുത്ത് കൂവപ്പറമ്പില്‍ രാധാകൃഷ്ണന്റെ മകന്‍ ബിബിന്‍ (35) ആണ് മരിച്ചത്. Facebook Twitter