സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യംതിരുവനന്തപുരം  വർക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കരുനിലക്കോട് കലാനിലയത്തിൽ 24 വയസ്സുള്ള സംഗീത് ആണ് മരണപ്പെട്ടത്


സംഗീതനൊപ്പം ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന സുഹൃത്ത്

പരിക്കുകളോടെ രക്ഷപ്പെട്ടു.


സംഗീതിന്റെ തലയിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നു.


ഇന്നു വൈകുന്നേരം ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിൽ ആണ് അപകടം നടന്നത്.


ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ .


ബസിന്റെ ഡ്രൈവറായ

ഇടവ സ്വദേശിയായ 22 വയസുള്ള മനോജ് ആണ് അയിരൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

Post a Comment

Previous Post Next Post