Home പുല്ലൂപ്പിക്കടവ് പുഴയിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി തിരച്ചിൽ ആരംഭിച്ചു August 31, 2023 0 കണ്ണൂർ പാപ്പിനിശ്ശേരി കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി . അത്തയാക്കുന്ന് സ്വദേശിയായ സലീം ന്റെ മകൻ സനൂഫിനെ ആണ് കാണാതായത്കൂടുതൽ വിവരം അറിവായി വരുന്നു updating... Facebook Twitter