കെ.എസ്.ആർ.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ചു . 2 പേർക്ക് പരിക്ക് മലപ്പുറം എടപ്പാൾ :തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാലടിത്തറയിൽ

കെ.എസ്.ആർ.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ചു . അപകടത്തിൽ 2 പേർക്ക് പരിക്ക് .

പൊന്നാനി സ്വദേശികളായ റിസ്വാൻ (21), അമൽ (21) എന്നിവർക്കാണ് പരിക്കേറ്റത് .

Post a Comment

Previous Post Next Post