പാണ്ടിക്കാട് സ്വകാര്യ ബസ്സ്‌ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. 14ഓളം പേർക്ക് പരിക്ക്മലപ്പുറം പാണ്ടിക്കാട് വലിയാത്രപ്പടിക്കൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ്‌ മരത്തിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് അപകടം. മറ്റൊരു ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇരിക്കുകയായിരുന്നു .  അപകടത്തിൽ 14 ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നുPost a Comment

Previous Post Next Post