ചെമ്മാട് കൊടിഞ്ഞി റോഡിൽ വാഹനാപകടം

 തിരൂരങ്ങാടി ഗവൺമെൻറ് ഹോസ്പിറ്റലിൽ പുറകുവശത്ത്കൊടിഞ്ഞി റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട പാർസൽ വാഹനം ബൈക്കുകളിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് കയറി ആണ് അപകടം. അപകടത്തിൽ  ആർക്കും പരിക്കില്ല എന്നാണ് അറിവായത് ,  ലൈൻ പൊട്ടി വീഴുന്നത്  കണ്ട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീക്ക് നിസ്സാര പരിക്കേറ്റു .പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കെഎസ്ഇബി അധികൃതർ എത്തി പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നു 

Post a Comment

Previous Post Next Post