പരപ്പനങ്ങാടി ബസ്റ്റാന്റിന്റെ ഉള്ളിൽ വയോധികനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി
പരപ്പനങ്ങാടി ബസ്റ്റാന്റിന്റെ ഉള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി .. ഇന്ന് രാവിലെ 7:00 മണിക്കാണ്  മരിച്ച നിലയിൽ കാണപ്പെട്ടത്.. വേൽമുരുഗൻ ( 65 ) വയസ്സ് എന്ന വ്യക്തിയാണ് മരണപ്പെട്ടത് .. മൃതദേഹം മറ്റു നടപടികൾ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി 

Post a Comment

Previous Post Next Post