പന്തീരാങ്കാവിൽ നഴ്‌സിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
0
കോഴിക്കോട് പന്തീരാങ്കാവിൽ നഴ്‌സ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. സുൽത്താൻ ബത്തേരി സ്വദേശി സഹല ബാനുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.