നടുറോട്ടിൽ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അപകടംകൊ​ച്ചി: ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അപകടം. ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഇ​ട​പ്പ​ള്ളി – വൈ​റ്റി​ല പാ​ത​യി​ൽ, വെ​ണ്ണ​ല മേ​ഖ​ല​യി​ലാണ് അപകടം ഉണ്ടായത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ച​ണ​ച്ചാ​ക്കു​ക​ളു​മാ​യി പോ​യ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ട്ര​ക്കാണ് അപകടത്തിൽപ്പെട്ടത്. മു​മ്പി​ൽ പോ​യ കാ​ർ പൊ​ടു​ന്ന​നേ ബ്രേ​ക്കി​ട്ട​ത് ക​ണ്ട് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ​നടന്നത്. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ട്ര​ക്ക് ഉ​യ​ർ​ത്തി​മാ​റ്റി പാ​ത സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സംഭവമറിഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം ഏ​റെ ശ്രമപ്പെ​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post